Local

ചരമം

Published

on

മുളങ്കുന്നത്തുകാവ് : തിരൂർ പോട്ടോർ ചങ്ങരപുരത്ത് പുഷ്പകത്ത് പരേതനായ ശങ്കരൻ നമ്പീശൻ മകൾ ഉമാദേവി ബ്രാഹ്മണിയമ്മ (അമ്മു – 71 ) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: പരേതനായ രാമൻ നമ്പീശൻ , കേശവൻ നമ്പീശൻ , കൃഷ്ണൻ നമ്പീശൻ , പാർവ്വതി, സാവിത്രി, നളിനി, രാധ സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version