Local

പുല്ലാനിക്കാട് പേരാമംഗലം ജോർജ്ജ് (82) അന്തരിച്ചു.

Published

on

വടക്കാഞ്ചേരി: പുല്ലാനിക്കാട് പേരാമംഗലം ജോർജ്ജ് ( 82 ) അന്തരിച്ചു. വിമുക്ത ഭടൻ ആയിരുന്നു. സംസ്ക്കാരം ഞായറാഴ്ച വൈകീട്ട് 3.30 ന് വടക്കാഞ്ചേരി സെന്‍റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോസ്ഫീന, മക്കൾ: ജിന്‍റോ (ഖത്തർ), ജിസ്മി, പരേതനായ ജിയോ.
മരുമക്കൾ: നൈസ്, ബിനോയ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version