വടക്കാഞ്ചേരി: വിരോലിപ്പാടം ഒലക്കങ്കിൽ പരേതനായ ചാക്കുണി മകൻ ദേവസ്സി (ഷിബു) (53) ഇന്ന് 27-06-2022 പുലർച്ച 4 മണിക്ക് വീട്ടിൽ കുഴഞ്ഞ് വീണു. ഉടനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. പിന്നിട് കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ പോസ്റ്റിവ് ആണെന്ന് കണ്ടെത്തി. ഭാര്യ: ബിന്ദു, അമ്മ: മറിയം, മക്കൾ: അമൽ , അപ്സര, സഹോദരി: അല്ലി, സംസ്കാരം ഇന്ന് വെകിട്ട് പുന്നം പറമ്പ് സെന്‍റ് ആന്‍റണീസ്പള്ളിയിൽ നടക്കും.