Charamam

ഊരോക്കാട് കോരൻചിറ ഉള്ളാട്ടുകൂടിയിൽ ഉലഹന്നാൻ (78) അന്തരിച്ചു.

Published

on

സംസ്കാരം നാളെ (30-06-2022) രാവിലെ 10.30ന് കട്ടിലപൂവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ അന്നമ്മ. മക്കൾ ആനി, ജോർജ്ജ്, ഷാണി , ബേബി . മരുമക്കൾ. പൗലോസ്, ജിബി, ബിജിന , റോജ

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version