Charamam

വടക്കാഞ്ചേരി ചാലിപ്പാടം കുട്ടപ്പൻ ചെട്ടിയാർ മകൻ തങ്കപ്പൻ (74) അന്തരിച്ചു.

Published

on

വടക്കാഞ്ചേരി ചാലിപ്പാടം കുഴുപ്പുള്ളി റോഡിൽ കുട്ടപ്പൻ ചെട്ടിയാർ മകൻ തങ്കപ്പൻ (74) നിര്യാതനായി. സംസ്കാരം ബുധനാഴ്‌ച്ച രാവിലെ 10 മണിക്ക് പള്ളം പുണ്യതീരത്ത്. ഭാര്യ ശാന്ത, സഹോദരൻ – രാമകൃഷ്ണൻ, സഹോദരിമാർ – സരസ്വതി, മംഗളം, കാവേരി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version