Local

ചരമം

Published

on

വടക്കാഞ്ചേരി : പെരിങ്ങണ്ടൂർ അറങ്ങാശ്ശേരി ദേവസ്സി മകൻ A D ആന്‍റണി (70) വയസ്സ് അന്തരിച്ചു. ദീർഘകാലം CPI ( M ) മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കർഷക തൊഴിലാളി യൂണിയൻ മുണ്ടത്തിക്കോട് മേഖല കമ്മിറ്റി അംഗമായും, PSC ബാങ്ക് ഡയറക്ടറായും, പെരിങ്ങണ്ടൂർ ഗ്രാമീണ വായനശാലയുടെ സെക്രട്ടറി, പ്രസിഡണ്ട് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാര്യ – ആനി , മക്കൾ – സിമി, സിനി, മിനി മരുമക്കൾ – ഹെജീഷ്, ഷാജു, റോയ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version