Local

തൃശ്ശൂർ ജില്ലയിൽ വിവിധയിടങ്ങളിലായി നടന്ന 2 വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്

Published

on

ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ അകലാട് മൊയ്തീൻ പള്ളി സെൻ്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. വടക്കേകാട് ജൂതംകുളം സ്വദേശി പാതയിൽ 42 വയസുള്ള ഷെരീഫിനാണ് പരിക്കേറ്റത്. തൃശൂർ – ഷൊർണുർ സംസ്ഥാന പാതയിൽ പാടൂക്കാട് സെന്ററിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version