ഇരട്ടപ്പുഴ പാറൻപടി തെക്കൻ വീട്ടിൽ അബ്ദുൽ റഹിമാനാണ് മരിച്ചത്. ജൂൺ 17 ന് രാത്രിയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടേറിക്ഷയിലിടിച്ചതിനെ തുടർന്ന് ഓട്ടേറിക്ഷ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന അബ്ദുൽ റഹ്മാന് മേൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അബ്ദുൽ റഹ്മാൻ ഇന്ന് രാവിലെ മരിച്ചു,