Local

ചെർപ്പിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു.

Published

on

ഇന്ന് രാവിലെ ചേർപ്പ് സി.എൻ.എൻ സ്‌കൂളിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. വെള്ളാങ്ങല്ലൂര്‍ പൈങ്ങോട് സ്വദേശി വേലായുധന്‍ (72) ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version