ആക്ടസ് വടക്കാഞ്ചേരി ബ്രാഞ്ചിന്റെ വാർഷിക സമ്മേളനത്തിനോടനുബന്ധിച്ച് സ്നേഹാലയത്തിലെ അന്തേവാസികൾക്ക് വേണ്ടിയുള്ള ക്രിസ്തുമസ് കേക്ക് ആക്ടസ് EC അംഗം സുഫൈജാ ഇസ്മായിൽ സ്നേഹാലയം ആന്റണിയ്ക്ക് കൈമാറി. വടക്കാഞ്ചേരി ജില്ലാ ആശുപത്രി, NSS വോളന്റിയർ ക്യാമ്പ് എന്നിവിടങ്ങളിലും കേക്ക് വിതരണം ചെയ്തു. പ്രസിഡന്റ് V.V ഫ്രാൻസിസ് നേതൃത്വം നൽകി.