Kerala

കോഴിക്കോട് മലിനജല ശുചീകരണ പ്ലാന്റിനെതിരെ കോടതി പരിസരത്തു പ്രേദേശവാസികൾ നടത്തിയ സമരത്തിൽ സംഘർഷം

Published

on

ശുചീകരണ പ്ലാന്റിനെതിരെ കോടതി പരിസരത്തുള്ള പദ്ധതി പ്രദേശത്തേക്കുള്ള വഴി ഉപരോധിച്ചാണ് സമരം നടത്തിയത്. വീട്ടമ്മമാരും കുട്ടികളും ഉൾപ്പെടെ സമരത്തിൽ ഉണ്ടായിരുന്ന്നു . റോഡിൽ ടയർ കാത്തിച്ചായിരുന്നു സമരം . തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പോലീസ് ബലം പ്രയോഗിച്ചു നീക്കി. സമരം നടത്താനെത്തിയവരുടെ കൂട്ടത്തിലുള്ള കുട്ടിയെ പോലീസ് മർദിച്ചു എന്നും ആരോപണം ഉണ്ട് . സംഭവത്തിൽ പ്രതിഷേധിച് പ്രദേശത്ത് വെള്ളിയാഴ്ച്ച ഹർത്താൽ നടത്തും. നഗരസഭക്ക് പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടരാൻ കോടതി അനുമതി നല്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version