വടക്കാഞ്ചേരി ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ വിവിധ നിയമങ്ങളെ പറ്റി അഭിഭാഷകർക്കായുള്ള തുടർപഠന ക്ലാസ്സുകൾക്ക് തുടക്കമായി. ക്രിമിനൽ നടപടി ക്രമത്തെ കുറിച്ചുള്ള ആദ്യ ക്ലാസ്സിന് അഡ്വ.പി.കെ.ദിനേശൻ നേതൃത്വം നൽകി. ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ.ഇ കെ. മഹേഷ് അധ്യക്ഷത വഹിച്ചു.. അഭിഭാഷകരായ പി.വിഷ്ണു ദേവ് ,നസീറ ഉസ്മാൻ, എന്നിവർ പങ്കെടുത്തു.