Malayalam news

മുണ്ടത്തിക്കോട് ചെറുവത്തൂർ വീട്ടിൽ സി.എം തോമസ് എന്ന രാഘവൻ (84 ) നിര്യാതനായി.

Published

on

ആദ്യകാല സിനിമ പ്രവർത്തകനും പ്രൊഡക്ഷൻ മാനേജരുമായിരുന്ന മുണ്ടത്തിക്കോട് ചെറുവത്തൂർ വീട്ടിൽ സി.എം തോമസ് എന്ന രാഘവൻ (84 ) മദ്രാസിൽ നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4 മണിക്ക് മുണ്ടത്തിക്കോട് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ ബേബി തോമസ്. ബിജു തോമസ്, സിജു തോമസ്.. എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version