Malayalam news

മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം. മത്സ്യത്തൊഴിലാളി മരിച്ചു….

Published

on

കടലിൽ മത്സ്യബന്ധന
ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ
അപകടത്തിൽ ഒരു
മത്സ്യത്തൊഴിലാളി മരിച്ചു.
കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആണ് മരിച്ചത്.
എറണാകുളം മുനമ്പത്ത് നിന്ന്
പോയ ബോട്ടുകളാണ് കൂട്ടിയിടിച്ചത്. സിൽവർ സ്റ്റാർ
എന്ന ചൂണ്ട ബോട്ട് ആണ്
തകർന്നത്. ഇന്നു പുലർച്ചെ ആണ് അപകടം നടന്നത്.

Trending

Exit mobile version