Local

സ്പെഷ്യൽ സ്കൂൾ അധ്യാപകർക്കായി നേതൃത്വ പരിശീലന ക്യാമ്പ് നടത്തി

Published

on

“ക്ഷമത 2022” എന്ന പേരിൽ നടത്തിയ ക്യാമ്പ് സ്പെഷ്യൽ സ്കൂൾ ജില്ല കോഡിനേറ്ററും പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടറുമായ ഫാ. ജോൺസൺ അന്തിക്കാട്ട് ഉദ്ഘാടനം ചെയ്തു. എ ഐ ഡി വൈസ് ചെയർമാൻ ശ്രീബ്രഹ്മനായകൻ ക്യാമ്പിന് നേതൃത്വം നൽകി. തൃശ്ശൂർ ജില്ലയിലെ 26 സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ ക്യാമ്പിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version