Malayalam news

വടക്കാഞ്ചേരി മംഗലം മേഖലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് തൈക്കാട്ടിൽ അന്തോണി കുഞ്ഞുവാറു (കുറ്റൂക്കാരൻ കുഞ്ഞുവാറു- 84 ) അന്തരിച്ചു

Published

on

കോൺഗ്രസ് നേതാക്കളായ ജോസഫ് തൈക്കാട്ടിൽ ,ജോയ് തൈക്കാട്ടിൽ, ജോണി തൈക്കാട്ടിൽ എന്നിവരുടെ പിതാവാണ് വിമോചന സമരകാലത്ത് കോൺഗ്രസ് സമര ഭടനായിരുന്നു -ഉമ്മൻ ചാണ്ടി , വി.എം.സുധീരൻ, എന്നിവർ കെ എസ് യു ഭാരവാഹികളായിരുന്ന കാലഘട്ടത്തിൽ ഒപ്പം വടക്കാഞ്ചേരിയിൽ പ്രവർത്തിക്കാൻ മുന്നിൽ നിന്നു. മികച്ച കർഷകനും പാടശേഖര സമിതി ഭാരവാഹിയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version