ജനവാസ മേഖലയിൽ കാട്ടാനകളിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും തുടർച്ചയായി ഭീഷണിയുയർന്നിട്ടും ജനങ്ങളുടെ ആശങ്കകളകറ്റാൻ വനംവകുപ്പിൻ്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എങ്കക്കാട് സ്ഥിതി ചെയ്യുന്ന മച്ചാട് ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.(VIDEO REPORT)