കോൺഗ്രസ്സ് അവണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാം ജന്മദിന അനുസ്മരണവും പുഷ്പാർച്ചനയും കെ പി സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സുരേഷ് അവണൂർ അദ്ധ്യക്ഷത വഹിച്ചു. എൻ.എഫ് ബാബു ,പി.വി ബിജു, എ. ജി നാരായണൻ, ജയ്സൺ മാസ്റ്റർ, ഐ. ആർ മണികണ്ഠൻ , ബിന്ദു സോമൻ, വി. ടി ചന്ദ്രൻ, സിദ്ധാർത്ഥൻ എന്നിവർ പ്രസംഗിച്ചു.