Local

വടക്കാഞ്ചേരി സി.പി.ഐ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറിയേയും അം​ഗങ്ങളേയും തിരഞ്ഞെടുത്തു.

Published

on

വടക്കാഞ്ചേരി : സി.പി.ഐ നിയോജക മണ്ഡലം കമ്മിറ്റി അം​ഗങ്ങളെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി സ: എ.എം.സതീശനേയും കമ്മിറ്റി അംഗങ്ങളായി സ: കെ.കെ ചന്ദ്രൻ, സ: അഡ്വ.പി.കെ. പ്രസാദ്, സ: എ.ആർ.ചന്ദ്രൻ, സ: ഇ.എൻ.ശശി, സ: എം.എ.വേലായുധൻ, സ: കെ.എ.മഹേഷ്, സ: വി.ജെ.ബെന്നി, സ: സേവ്യർ മണ്ടുംപാല, സ: പി.എൻ.ഹരിദാസ്, സ: പി.വി.സുധീർ, സ: ഷീല മോഹനൻ, സ: ലിനി ടീച്ചർ, സ: സുരേഷ് ബാബു, സ: വി.ജി.രാജൻ, സ: ടോണി സൈമൺ, സ: എ.ആര്ഡ.റെജിരാജ്, സ: ഹരിനാരായണൻ, സ: ജി.ശശാങ്കൻ, സ: വി.കെ.സനൽ, സ: കെ.പി.തോമസ് എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version