Local

വാഴാനി മേഖലയിൽ തുടർച്ചയായി കാട്ടാന കൂട്ട വിഹാരം .സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ സ്ഥലം സന്ദർശിച്ചു

Published

on

രണ്ടു ദിനങ്ങളിലായി വാഴാനി മേഖലയിൽ ആനക്കൂട്ടം തുടർച്ചയായി നാശനഷ്ടങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് വടക്കാഞ്ചേരി നിയോജക മണ്ഡലം എം.എൽ എ സേവ്യർ ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചത്. (VIDEO REPORT)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version