Health

സംസ്ഥാനത്ത് വീണ്ടും കോവിഡ് നിയന്ത്രണം ; മാസ്ക് നിർബന്ധം

Published

on

സർക്കാരിന്റെ പുതിയ നിർദേശങ്ങളനുസരിച്ച് പൊതു ഇടങ്ങളിലും ഒഫീസുകളിലും ഇനി മാസ്ക് നിർബന്ധമാണ്. കടകളിലും, സ്ഥാപനങ്ങളിലും സാനിറ്റൈസർ കരുതണമെന്നും സർക്കാരിന്റെ പുതിയ നിർദേശത്തിൽ പറയുന്നു.ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കാനും നിർദ്ദേശമുണ്ട്.കടകൾക്ക് പുറമേ, തിയേറ്ററുകൾ, ഇവന്റുകൾ എന്നിവിടങ്ങളിലും സാനിറ്റൈസർ നിർബന്ധമാണ്. പൊതു സ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version