Malayalam news

ഇന്ത്യയിൽ കോവിഡ് – 19 പിടിമുറുക്കുന്നു

Published

on

ഒരു ഇടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി കുത്തനെ ഉയർന്നു 4.37 ശതമാനമാണ് കഴിഞ്ഞ ദിവസത്തെ ടി. പി. ആർ നിരക്ക്. പുതുതായി രോഗം സ്ഥിരീകരിച്ചത് 12,781 പേർക്കാണ് . 18 മരണം റിപ്പോർട്ട് ചെയ്തു. രാജ്യ തലസ്ഥാനമായ ഡൽഹയിലും. മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലും കോവിഡ് കേസുകൾ ഉയർന്ന് തന്നെയാണ് നില്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version