സിപിഐ (എം) ആറ്റത്ര സ്കൂൾ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷി ഇറക്കി. ബ്രാഞ്ച് സെക്രട്ടറി അനീഷിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കൃഷി ഇറക്കിയിട്ടുള്ളത്.എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.ബസന്ത് ലാൽ, സ്കൂൾ ബ്രാഞ്ച് സെക്രട്ടറി. കെ.ആർ.അനീഷ് . പി.പി. വർഗ്ഗീസ്, സി.വി. ജോണി എന്നിവർ പങ്കെടുത്തു.