പുന്നംപറമ്പ്: കാര്യാട് ചെറിയാംപറമ്പിൽ വീട്ടിൽ പരേതനായ സ്ക്കറിയ മകൻ സി.എസ്. ഔസേഫ് (ബേബി മാസ്റ്റർ 65) അന്തരിച്ചു.റിട്ട. ജില്ലാ സഹകരണ ബാങ്ക് എക്സി.ഓഫീസറായിരുന്നു). സംസ്ക്കാരം നാളെ വൈകീട്ട് 4.30ന് മച്ചാട് സെൻ്റ് ആൻ്റണീസ് പള്ളിയിൽ . അമ്മ: ത്രേസ്യ, ഭാര്യ:എൻ.വി.ജെസ്സി.(റിട്ട. ജോ. ഡയറക്ടർ സഹകരണവകുപ്പ്). മക്കൾ: ഡോ.സി.ഒ.ആകാശ്, സി.ഒ.ആനന്ദ്, ആൻറോസ്.