ആറ്റത്ര സെന്റ്. ഫ്രാൻസീസ് പള്ളിയിൽ വച്ച്
ആറ്റത്ര സി എൽ സി പ്രമോട്ടർ.ഫാദർ. ബെന്നി കിടങ്ങൻ ഉദ്ഘാടനം ചെയ്തു.
ബ്രദർ എബിൻ ചേലക്കൽ ഒ എഫ് എം. അദ്ധ്യക്ഷത വഹിച്ചു. നാഷണൽ സൗത്ത് സിഎൽ സി പ്രസിഡന്റ് വിനേഷ് .ജെ . കോളങ്ങാടൻ , അതിരൂപത സീനിയർ സി.എൽ.സി ജോ. സെക്രട്ടറി കെ. ടി.സിന്റോ . ആറ്റത്ര ഇടവക ട്രസ്റ്റി സി.എ സെബാസ്റ്റ്യൻ , മുൻ സംസ്ഥാന സി എൽ സി ഭാരവാഹിയായ എ.ജെ.ജെയ്സൻ ആറ്റത്ര സീനിയർ സി എൽ സി പ്രസിഡന്റ് എ.ജെ സജി. ബിൽ ജോ .പി.ജെ. ജിയ ജോയ് എന്നിവർ സംസാരിച്ചു.