Local

സി.എൻ. ബാലകൃഷ്ണൻ ചരമവാർഷിക ദിനാചരണം

Published

on

മുൻ മന്ത്രിയും , ഡി സി സി പ്രസിഡന്റുമായിരുന്ന സി.എൻ. ബാലകൃഷ്ണൻ്റെ നാലാം ചരമവാർഷിക ദിനാചരണം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വ ത്തിൽ ആചരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി തുടർന്ന് നടന്ന യോഗം ഡിസിസി ജനറൽ സെക്രട്ടറി കെ.അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജിജോ കുര്യൻ അധ്യക്ഷത വഹിച്ചു. എ.എസ്. ഹംസ, പി ജെ രാജു , ശശി മംഗലം, ബാബുരാജ് കണ്ടേരി, സുരേഷ് പാറയിൽ അബൂബക്കർ , ഷാജി, ബുഷ്റ റഷീദ്, സൈറ ബാനു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version