Malayalam news

വടക്കാഞ്ചേരി വടക്കേക്കര വീട്ടിൽ രാമകൃഷ്ൻ (78) അന്തരിച്ചു.

Published

on

ഭാര്യ സരസ്വതി. മക്കൾ ദിനേഷ് കുമാർ, രജനി, ഉമാദേവി, പരേതനായ ഭരതൻ. മരുമക്കൾ രേഷ്മ, പ്രിയ, ഉദയ ബാലൻ (നിയുക്ത നഗരസഭാ കൗൺസിലർ), രാവുണ്ണി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version