Malayalam news

വി കെ നാരായണ ഭട്ടത്തിരി സ്മൃതി പുരസ്ക്കാര സമർപ്പണം മാറ്റിവച്ചു.

Published

on

വടക്കാഞ്ചേരി കേരളവർമ്മ പൊതു വായനശാല യുടെ നേതൃത്വത്തിൽ നടത്താനിരുന്ന വി കെ നാരായണ ഭട്ടത്തിരി സ്മൃതി പുരസ്ക്കാര സമർപ്പണം മാറ്റിവച്ചു. അവാർഡിന് അർഹനായ പി. ചിത്രൻ നമ്പൂതിരിപ്പാടിന് ശാരീരികാസ്വാസ്ഥ്യം മൂലമാണ് ഡിസംബർ 10 ന് കേരള വർമ്മ പൊതുവായനശാലയിൽ നടത്താനിരുന്ന പുരസ്ക്കാര സമർപ്പണമാണ് മാറ്റിയത്. പുതുക്കിയ തിയ്യതി അറിയിക്കുന്നതാണെന്ന് കേരള വർമ്മ പൊതുവായനശാല ഭരണ സമിതി അംഗങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version