News

ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ എഫ്എസ്ഇ ടി ഒ യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Published

on

കേരളത്തെ അവഗണിച്ച ജന വിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ എഫ്എസ്ഇ ടി ഒ യുടെ നേതൃത്വത്തിൽ തലപ്പിള്ളി താലൂക്ക് കേന്ദ്രത്തിൽ പ്രതിഷേധ പ്രകടനം നടത്തി.കെ ജി ഒ എ വടക്കാഞ്ചേരി ഏരിയ വൈസ് പ്രസിഡൻ്റ് പി.കെ മിനി അദ്ധ്യക്ഷത വഹിച്ചു.കെ എസ് കെ ടി എ ജില്ലാ വൈസ് പ്രസിഡൻ്റ് . കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ ജില്ലാ പ്രസിഡൻ്റ് പി.എസ്.ജയകുമാർ,കേരള എൻജിഒ യൂണിയൻ വടക്കാഞ്ചേരി ഏരിയ സെക്രട്ടറി സി.വി.നരേന്ദ്രൻ ,ഏരിയ കമ്മിറ്റി അംഗം പി.വി.ഹിരൺ എന്നിവർ സംസാരിച്ചു

Trending

Exit mobile version