എനി ടൈം ന്യൂസിന്റെ ആദ്ധ്യാത്മിക പരിപാടിയായ ദർശന പുണ്യത്തിന്റെ വിളംബര പത്രിക ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പുതിരിപ്പാട് പ്രകാശനം ചെയ്യ്തു
ക്ഷേത്രങ്ങളെ കുറിച്ചുള്ള അറിവുകൾ ജനങ്ങളിൽ എത്തിക്കാനായി എനി ടൈം ന്യൂസ് ആരംഭിക്കുന്ന ദർശന പുണ്യം എന്ന പരിപാടി വളരെ വിലപ്പെട്ടതാണെന്ന് അദേഹം പറഞ്ഞു (വീഡിയോ റിപ്പോർട്ട്)