News

തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. തോണിപ്പാറ സ്വദേശി മണിനായരാണ് മരിച്ചത്

Published

on

വെട്ടുകാട് ചെമ്പംകണ്ടം റോഡിൽ പരുന്തിന്റെ ആക്രമണത്തിൽ ഇളകിയ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. തോണിപ്പാറ സ്വദേശി മണിനായരാണ് മരിച്ചത്. കൂടാതെ മറ്റ് 7 പേർക്കും കുത്തേറ്റു. മരിച്ച വിജയൻ നായരുടെ ഭാര്യ ശാരദ, രാജു കല്ലോലിക്കൽ, ഏഴാങ്കല്ല് സ്വദേശി എൽദോസ് കൊച്ചു പുരയ്ക്കൽ, മാന്നാമംഗലം സ്വദേശി കമലാകരൻ ,വർഗീസ് എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version