Malayalam news വടക്കാഞ്ചേരി ശിവക്ഷേത്രത്തിനു സമീപം ദിനേശ് അപ്പാർട്ട് മെൻ്റ്സ് ഉടമ: ദിനേശ് പാമ്പുങ്ങലിൻ്റെ മാതാവ്: ശാരദ (86) അന്തരിച്ചു. Published 2 years ago on April 9, 2023 By Nithin സംസ്ക്കാരം ഇന്ന് വൈകീട്ട് 4.30 മണിക്ക് പുതുശ്ശേരിയിൽ നടക്കും. പരേതനായ പാമ്പുങ്ങൽ വീട്ടിൽ ഭാസ്ക്കരനായിരുന്നു ഭർത്താവ്. മറ്റുമക്കൾ: ദയ, ദീപ, മരുമക്കൾ: അമ്പുജ, പ്രകാശൻ, രാജു. Related Topics: Trending