Kerala

സിനിമ സംവിധായകയും സഹനടിയുമായ അംബിക റാവു (58 ) അന്തരിച്ചു.

Published

on

കോവിഡിനെ തുടർന്ന് എറണാകുളം ജില്ല ആശുപതിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരിന്നു അന്ത്യം. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ അസിസ്റ്റന്റ് ഡിറക്ടറായാണ് അംബികയുടെ സിനിമാ രംഗത്തേക്കുള്ള തുടക്കം. കുമ്പളങ്ങി നൈറ്റ്സ്, മീശ മാധവൻ തുടങ്ങിയ ചിതങ്ങളിൽ അഭിനയം കാഴ്ച്ചവെച്ചും രാജമാണിക്ക്യ , തൊമ്മനും മക്കളും തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിന് സമീപമാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version