Malayalam news

സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം.

Published

on

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. സിദ്ദിഖിന്റെ നില നിലവിൽ ​ഗുരുതരമാണ്.

Trending

Exit mobile version