രാഹുൽ ഗാന്ധി നായിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള സംഭാവന കൂപ്പണിൻ്റെ വിതരണോൽഘാടനം നടന്നു. കരുമത്ര 46ാം ബൂത്തിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് കുട്ടൻ മച്ചാട്, മഹിളാ കോൺഗ്രസ്സ് ബൂത്ത് പ്രസിഡൻ്റ് അൽഫോൺ സ ഫ്രാൻസിസിന് ആദ്യ കൂപ്പൺനൽകി വിതരണോൽഘാടനം നിർവ്വഹിച്ചു. ബൂത്ത് പ്രസിഡൻ്റ് സന്തോഷ് എറക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പിഎസ് റെഫീക്ക്, ജെയിംസ് കുണ്ടുകുളം, എൻ എം വിനീഷ്, എ എ അഷറഫ് എന്നിവർ പങ്കെടുത്തു.