Malayalam news

ഡോ. എസ്.കെ വസന്തന് എഴുത്തച്ഛൻ പുരസ്‌കാരം…..

Published

on

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം ഡോ. എസ്.കെ വസന്തന്. ഭാഷ ഗവേഷകനും എഴുത്തുകാരനും അദ്ധ്യാപകനുമാണ് എസ്.കെ വസന്തൻ. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം…….

Trending

Exit mobile version