Malayalam news

വടക്കാഞ്ചേരി യിൽ ദീർഘകാലം ഗവൺമെൻ്റ് സർവ്വീസിൽ സേവനമനു ഷ്ഠിച്ചിരുന്ന ഡോ: ഗംഗാധരൻ അന്തരിച്ചു.

Published

on

വർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തൃശ്ശൂർ ദയ ആശുപത്രി യിൽ ചികിൽസ യിലിരിക്കേ യാ ണ് മരണം സംഭവിച്ചത്.സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും സേവനം അനുഷിച്ചിട്ടുണ്ട്. വടക്കാഞ്ചേരി ഐ എം എ യുടെ സ്ഥാപകമെമ്പറും, പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ഡോ: ഗംഗാധരൻ. ഭാര്യ: വത്സല, ഡോ: ഗിരി ശങ്കർ, ഉമാശങ്കർ, ഡോ.വിദ്യാ ശങ്കർ എന്നിവർ മക്കളും, മഞ്ജു, ആശാ റോഷ്നി .ഡോ: സി.വി. സംഗീത എന്നിവർ മരുമക്കളുമാണ്. സംസ്ക്കാരം നാളെ കാലത്ത് 9 മണിക്ക് ചെറുതുരുത്തി പുണ്യ തീരം ശ്മശാനത്തിൽ നടക്കും

Trending

Exit mobile version