Charamam

തൃശൂർ മെഡിക്കൽ കോളേജിൽ ഫാർമക്കോളജി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഡോ. ടി.എച്ച്. ധന്യ അന്തരിച്ചു

Published

on

തൃശൂർ മെഡിക്കൽ കോളേജിലെ ഫാർമക്കോളജി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഡോ.ടി.എച്ച്.ധന്യ ഇന്ന് വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇപ്പോൾ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത് 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version