Local

ഡോ പൽപ്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ഗവ: ഗേൾസ് ഹൈസ്കൂളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ സ്ഥാപിച്ചു.

Published

on

ഡോ പൽപ്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ഗവ: ഗേൾസ് ഹൈസ്കൂളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ സ്ഥാപിച്ചു. ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി റിഷി പൽപ്പു ഉദ്ഘാടനം നിർച്ചഹിച്ചു. പ്രധാനദ്ധ്യാപിക കെ.കെ. ഗീത അദ്ധ്യക്ഷത വഹിച്ചു. (വീഡിയോ കാണാം)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version