മലപ്പുറം ചങ്ങരംകുളത്ത് ഉൽസവ ചടങ്ങിനിടെ കരിങ്കാളിക്ക് തീപിടിച്ചു. കണ്ണേങ്കാവ് പൂരത്തിന് വഴിപാടായി ഒരുങ്ങിയ കരിങ്കാളിയുടെ ദേഹത്താണ് തീയാളിപ്പടർന്നത്. പൊള്ളലേറ്റ തൃത്താല സ്വദേശി വാസുവിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നരണിപ്പുഴയിലെ വീട്ടിൽ നിന്നും വഴിപാടായി നടത്തിയ കരിങ്കാളി അനുഷ്ഠാനത്തിനിടെ അപകടം