Malayalam news

മണിപ്പൂരിലും രാജസ്ഥാനിലും ഭൂചലനം….

Published

on

ഇന്ന് പുലർച്ചെ മണിപ്പൂരിലും രാജസ്ഥാനിലും ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. എന്നാൽ ഭൂചലനത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Trending

Exit mobile version