International

യുവകലാസാഹിതി ഖത്തറിന്‍റെ ‘ഈണം-2022 ‘

Published

on

ഒന്നര പതിറ്റാണ്ടായി ഖത്തറിന്‍റെ കാലാ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവകലാസാഹിതി ഖത്തറിന്‍റെ ഈദ്-ഓണാഘോഷമായ ‘ഈണം-2022 ‘ ഈ വരുന്ന സെപ്റ്റംബര്‍ 16 വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ വക്രയിലുള്ള ഹോട്ടല്‍ റോയല്‍ പാലസിൽ വച്ച് നടത്തുകയാണ്. ഈ ആഘോഷ പരിപാടികളില്‍ ഖത്തറിലെ ഐസിസി പ്രസിഡന്‍റും ഐ.സി.ബി.എഫ്, ഐ.എസ്‌.സി പ്രതിനിധികളും മറ്റ് കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു. ഇതോടൊപ്പം ഖത്തറിലെ വിവിധ കലാകാരന്മാരുടേയും കലാകാരികളുടേയും കലാപ്രകടനങ്ങൾ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version