Kerala

തൃശൂര്‍ വാഴച്ചാലില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്.

Published

on

ആദിവാസി കോളനിയിലെ സാജനാണ് പരുക്കേറ്റത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോള്‍ ആന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി. വാഴച്ചാല്‍ ഇരുമ്പുപാലത്തിന് സമീപത്തായിരുന്നു ആനയുടെ ആക്രമണം

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version