ജനവാസ മേഖലയിൽ ആനകൾ ഇറങ്ങി വീട്ടുവളപ്പിലെ കൃഷികൾ നശിപ്പിച്ചു മുള്ളൂർക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡ് ആറ്റൂർ വളവ് കാരക്കാട് നായാടി കോളനിയിലെ ജനവാസ മേഖലയിലാണ് ഞായറാഴ്ച പുലർച്ചെ ആനകൾ ഇറങ്ങിയത് തൈവളപ്പിൽ മാധവന്റെയും ഇളമ്പലത്തൊടി രാഘവന്റെയും പറമ്പിലെ തെങ്ങുകളും കഴങ്ങുകളും വാഴകളുമാണ് നശിപ്പിച്ചിരിക്കുന്നത്