Malayalam news

എങ്കക്കാട് കുന്നത്ത് പറമ്പ് ജയഭാരതി 75 അന്തരിച്ചു.

Published

on

എങ്കക്കാട് കുന്നത്ത് പറമ്പിന് സമീപം താമസിച്ചിരുന്ന ജയഭാരതി , 75 വയസ്, ഇന്നലെ രാത്രി 11 മണിക്ക് ഹൃദയസ്തംഭനം മൂലം മരണപ്പെട്ട വിവരം ദു:ഖത്തോടെ അറിയിക്കുന്നു. സംസ്ക്കാരം 12 മണിക്ക് ( എങ്കക്കാട് റെയിൽവെ ഗേറ്റിന് സമീപമുള്ള തറവാട്ട് വീട്ടിലാണ് മൃതശരീരം ഇപ്പോഴുള്ളത്)

Trending

Exit mobile version