Kerala

ഒ.ബി.സി, ഒ.ഇ.സി,ജനറൽ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക്. സൗജന്യ എഞ്ചിനീയറിംഗ് പഠനം

Published

on

പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ.ബി.സി (OBC), ഒ.ഇ.സി (OEC), ജനറൽ (GENERAL) വിഭാഗത്തിൽപെട്ട വിദ്യാത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പോടെ സൗജന്യ എഞ്ചിനീയറിംഗ് പഠനം സാധ്യമാകുന്ന പദ്ധതിയിലേക്കു ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ന്യൂ ഡൽഹി, ഗവണ്മെന്റ് ഓഫ് ഇന്ത്യ AICTE അംഗീകാരമുള്ള എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ്ടുവിൽ ഫിസിക്സ്‌, കെമിസ്റ്ററി, മാത്‍സ് എന്നി വിഷയങ്ങളിൽ 45%മാർക്ക്‌ നേടിയവർക്ക് മാത്രമേ എഞ്ചിനീറിങ്ങിൽ പ്രവേശനം ലഭിക്കുകയുള്ളു. രക്ഷിതാക്കളുടെ വാർഷിക വരുമാനം 249000 രൂപയിൽ താഴെ ആയിരിക്കണം. പഠനത്തോടൊപ്പം താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും. വിദ്യാർഥികൾക്ക് സൗജന്യമായി കോളേജിൽ നിന്നും ലാപ്പ്‌ടോപ്പും നൽകുന്നു. സർക്കാർ ഉദ്യോഗാർഥികളുടെ മക്കൾക്ക്‌ ഈ ആനുകൂല്യം ലഭിക്കുകയില്ല. അപേക്ഷകൾ പൂരിപ്പിച്ചു കോളേജ് പ്രിൻസിപ്പൽ ന്റെ അഡ്രസ്സിൽ തപാൽ മാർഗം അയച്ചു നൽകണം. 1, Mechanical Engineering. 2, Aeronautical Engineering. 3, B.Tech Artificial Intelligence. 4, Civil Engineering. 5, Robotics & Automation Engineering. 6, Computer Science Engineering. 7, Automobile Engineering. 8, Marine Engineering. 9, Instrumentation Engineering. 10, Electrical and Electronics Engineering. 11, Electronics and Communication Engineering. 12, B.Tech Information Technology. എന്നിവയാണ് അപേക്ഷകൾ സ്വികരിക്കുന്ന വിവിധ എഞ്ചിനീയറിംഗ് കോഴ്സുകൾ. ആദ്യം അപേക്ഷിക്കുന്ന നിശ്ചിത വിദ്യാർത്ഥികളിൽ നിന്നും മാത്രം ആകും അഡ്മിഷൻ പരിഗണിക്കുക, കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. – 7736812761

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version