Local

കേരളോത്സവത്തിൽ എങ്കക്കാട് എസ്.ബി.സി ക്ലബ്ബിന് ഒന്നാം സ്ഥാനം

Published

on

കേരളോത്സവത്തിൽ എങ്കക്കാട് എസ്.ബി.സി. ക്ലബ്ബിന് ഒന്നാം സ്ഥാനം. 4 x 100 മീറ്റർ റിലെ യിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ക്ലബ്ബ് അംഗങ്ങളായ ഷൈജൻ, ഇർഷാദ്, നീരജ് , ശ്രീരാഗ്. എന്നിവരാണ് വടക്കാഞ്ചേരി നഗരസഭക്ക് വേണ്ടി കളിക്കളത്തിൽ മാറ്റുരച്ചത്. നഗരസഭ ഇവരെ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version