Local

എങ്കക്കാട് പാലക്കൽ ക്ഷേത്രത്തിന് സമീപം റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു.

Published

on

രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ഈ പ്രദേശത്ത് വെള്ളം കെട്ടി നിന്നിരുന്നു. ലിങ്ക് റോഡിന്റെ ഒരു വശമാണ് പാടത്തേക്ക് ഇടിഞ്ഞത്. ചരക്ക് കയറ്റി വന്നിരുന്ന ലോറി കടന്നുപോയ ശേഷമാണ് റോഡിന്റെ വശം ഇടിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version