Kerala

എറണാകുളത്ത് ലോറി ഇടിച്ച് രണ്ടു പേർ മരിച്ചു

Published

on

എറണാകുളത്ത് ലോറി ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു.ചോറ്റാനിക്കര സ്വദേശി അശ്വിന്‍ (20), ഉദയംപേരൂര്‍ സ്വദേശി വൈശാഖ് (20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version