ചാവക്കാട് – പൊന്നാനി ദേശീയപാത എടക്കഴിയൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം; അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. എടക്കഴിയൂർ വലിയ പുരക്കൽ വീട്ടിൽ ഷിഹാബ്, എടക്കഴിയൂർ കല്ലുവായ് വീട്ടിൽ ആഷിക് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ പരിസരത്താണ് അപകടം.